RAIN UPDATES

ശക്തമായ മഴയ്ക്ക് സാധ്യത; കർണാടകയുടെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ തീരദേശ കർണാടക ജില്ലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ…

1 year ago

തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…

1 year ago

അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിൃു. ഏഴ് ജില്ലകളിൽ ഇന്ന്…

1 year ago

കാലവർഷം; തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ ബിബിഎംപിക്ക് നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ കാലാവർഷം നേരത്തെ ആരംഭിച്ചതിനാൽ തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ ബിബിഎംപിയോട് നിർദേശിച്ച് ഡി. കെ. ശിവകുമാർ. മഴക്കെടുതിയെ തുടർന്നുള്ള നാശനഷ്ടങ്ങൾ കുറയ്ക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ശിവകുമാർ പറഞ്ഞു.…

1 year ago

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വരുന്ന അഞ്ച് ദിവസത്തേയ്ക്ക് നഗരത്തല്‍ മഴയും ഇടിമിന്നലും മേഘാവൃതമായ…

1 year ago

ബെംഗളൂരുവിൽ കനത്ത മഴ; 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണു

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ പെയ്യുകയാണ്. ഇതുവരെ നഗരത്തിലെ 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണതായി ബിബിഎംപി അറിയിച്ചു. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹന ഗതാഗതവും…

1 year ago

ബെംഗളൂരുവിൽ മണിക്കൂറുകളോളം പെയ്ത് കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ മഴ കനക്കുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ മണിക്കൂറുകളോളം കനത്ത മഴയാണ് പെയ്തത്. നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. രാത്രി…

1 year ago

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുംപ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്,…

1 year ago

2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗവ.യു പി എസ് കുമാരൻചിറ ശൂരനാട് സൗത്ത്,…

1 year ago

കനത്ത മഴ; ട്രാക്കിലേക്ക് മരം വീണ് മെട്രോ ട്രെയിൻ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്തതോടെ മെട്രോ സർവീസ് തടസപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സർക്കിൾ സ്റ്റേഷനുകൾക്കുമിടയിൽ ട്രാക്കിലേക്ക് മരം വീണതോടെയാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. എംജി…

1 year ago