RELIGIOUS

ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ 57-മത് പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കമാകും. ശബരിമല തന്ത്രി താഴമൺമഠം കണ്ഠര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ…

1 year ago