RSS

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആര്‍എസ്എസിനെ നിരോധിക്കും; പ്രിയങ്ക് ഖര്‍ഗെ

ബെംഗളൂരു: കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ആര്‍എസ്എസ് സമൂഹത്തില്‍ വിദ്വേഷം പരത്തുകയാണ്. നിയമങ്ങളെ മാനിച്ചു കൊണ്ടു പ്രവര്‍ത്തിക്കുന്ന…

1 month ago

പ്രകോപന പ്രസംഗം; ആർഎസ്എസ് നേതാവ് ഡോ. കല്ലടുക്ക പ്രഭാകർ ഭട്ടിനെതിരെ കേസ്

ബെംഗളൂരു: ആർഎസ്എസ് നേതാവ് ഡോ. കല്ലെടുക്ക പ്രഭാകർ ഭട്ടിനെതിരെ പോലീസ് കേസെടുത്തു. ബണ്ട്വാള്‍ റൂറൽ പോലീസാണ് കേസ് എടുത്തത്. മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ…

2 months ago

കൊല്ലം പൂരം കുടമാറ്റത്തിൽ ആര്‍.എസ്.എസ് നേതാവിന്‍റെ ചിത്രം; പോലീസ് കേസെടുത്തു

കൊല്ലം: കൊല്ലം പൂരത്തിനിടയിൽ കുടമാറ്റത്തിൽ ആർ എസ് എസ് സ്ഥാപകനായ കേശവ് ബൽറാം ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചതിൽ കേസെടുത്ത് പോലീസ്. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4…

4 months ago

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം; അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് വിവാദത്തില്‍. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് നടപടി. വിവേകാനന്ദന്‍,…

4 months ago

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; ട്രൂപ്പിനെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: അഞ്ചൽ കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ​ഗാനേമളയിൽ ആർഎസ്എസ് ​ഗണ​ഗീതം പാടിയതിനെതിരെ കേസ്. ഗാനമേള ട്രൂപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. നാഗർകോവിൽ നൈറ്റ്…

4 months ago

ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ​ഗണ​ഗീതം; നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി

കടയ്ക്കൽ (കൊല്ലം): കൊല്ലത്ത് ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി. കൊല്ലം മഞ്ഞിപ്പുഴ ശ്രീഭ​ഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ​​ഗണ​ഗീതം പാടിയത്. ഇന്നലെയാണ് ഗാനമേള നടന്നത്. തിരുവിതാംകൂർ…

4 months ago

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍

ആര്‍എസ്എസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശൂരില്‍ ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ അധ്യക്ഷനായത്. വടക്കുംനാഥ ക്ഷേത്രത്തിലെ മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറിലാണ് പരിപാടി…

10 months ago

ആര്‍എസ്‌എസ് – എഡിജിപി ബന്ധം; അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി

നിയമസഭ ചേർന്ന രണ്ടാം ദിനത്തില്‍ ആർഎസ്‌എസ് - എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.…

10 months ago

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കാണ്…

11 months ago

കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആർ.എസ്.എസ്. പരിപാടി: കോൺഗ്രസ് പ്രതിഷേധം

ബെംഗളൂരു : കലബുറഗി കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആർ.എസ്.എസ് പരിപാടി സംഘടിപ്പിച്ചതിനെ ചൊല്ലി വിവാദം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സർവകലാശാല ഗസ്റ്റ് ഹൗസിൽ വൈകീട്ട് നാലുമുതൽ രാത്രി ഏഴുവരെ…

1 year ago