പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപണം; സംഗീത അധ്യാപകനെതിരെ കേസ്
ബെംഗളൂരു: പത്താം ക്ലാസ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തിൽ സംഗീത അധ്യാപകനെതിരെ കേസെടുത്തു. തീർത്ഥഹള്ളിയിലെ ആനന്ദഗിരിയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം.…
Read More...
Read More...