SPORTS

ഐപിഎല്ലിൽ മഴ ചതിച്ചു; കെകെആർ പുറത്തായി, പ്ലേ ഓഫിനരികിലെത്തി ആര്‍സിബി

ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ബെംഗളൂരു - കൊൽക്കത്ത മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന…

5 months ago

മഴയെതുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകും; ആർസിബി

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി). കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് - ആർസിബി പോരാട്ടമാണ്…

5 months ago

ജാവലിൻ ത്രോ കരിയറിൽ ആദ്യമായി 90 മീറ്റർ കടന്ന് നീരജ് ചോപ്ര

ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് ചരിത്ര നേട്ടം. കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. 90.23 മീറ്റർ‌ ആണ്…

5 months ago

ഐപിഎല്ലിൽ ഡൽഹിക്ക് തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക് പിന്മാറിയതായി റിപ്പോർട്ട്‌

ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലിലെ തുടര്‍ മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന്റെ സമീപകാല…

5 months ago

ഐപിഎൽ മത്സരം നാളെ പുനരാരംഭിക്കുന്നു; ചിന്നസ്വാമിയിൽ ആർസിബി – കെകെആർ പോരാട്ടം

ബെംഗളൂരു: ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരം നാളെ പുനരാരംഭിക്കുന്നു. റോയൽ ചലഞ്ചേ‍ഴ്സ് ബെംഗളൂരുവും, കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലാണ് ആദ്യ മത്സരം.…

5 months ago

ഐപിഎൽ; മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും, ഫൈനൽ ജൂണിൽ

ഐപിഎല്ലിലെ ബാക്കിയുള്ള പട്ടികയിലെ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടത്തുമെന്നും ബി‌സി‌സി‌ഐ അറിയിച്ചു. സർക്കാർ,…

5 months ago

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. തീരുമാനം എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും വിരാട് കോഹ്ലി പറഞ്ഞു. രോഹിത് ശർമക്ക്…

5 months ago

ഐപിഎൽ മത്സരങ്ങൾ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ്‌ 30ന്

ന്യൂഡൽഹി: ഐപിഎൽ മെയ് 16ന് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്‌. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് 2025 ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച്…

5 months ago

800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിട്ട് മലയാളി താരം മുഹമ്മദ് അഫ്‌സല്‍

ദുബായ്: 800 മീറ്റർ ഓട്ടത്തില്‍ ജിൻസണ്‍ ജോണ്‍സന്റെ പേരിലുള്ള ദേശീയ റെക്കോഡ് തകർത്ത് മലയാളിതാരം പി മുഹമ്മദ് അഫ്‌സല്‍. ദുബായ് ഗ്രാൻപ്രീ അത്‌ലറ്റിക്സിലാണ് നേട്ടം. ഒരു മിനിറ്റ്…

5 months ago

പാക് ആക്രമണം; ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിർത്തിവെച്ചു

ജമ്മു കശ്മീര്‍ മേഖലയില്‍ പാക് ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഐപിഎൽ മത്സരം നിർത്തിവെച്ചു. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി…

5 months ago