SURESH GOPI

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയില്‍ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹർജി…

2 weeks ago

പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ പുതിയ മെമു ട്രെയിൻ; അനുമതി ലഭിച്ചതായി സുരേഷ് ഗോപി

തിരുവനന്തപുരം: മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാക്കി പുതിയ റൂട്ടില്‍ ട്രെയിൻ സർവീസ് എത്തുന്നതായി അറിയിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് - പൊള്ളാച്ചി റൂട്ടിലാണ് പുതിയ ട്രെയിൻ…

1 month ago

ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മ്മാണം; സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം

തിരുവനന്തപുരം: ശബരിമല കൊടിമരം സ്വര്‍ണം പൊതിഞ്ഞതിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. ഇന്നലെ പ്രത്യേക സംഘത്തിനു മുമ്പാകെ സംഭാവന നല്‍കിയ…

2 months ago

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകുക എക്കാലത്തെയും ആഗ്രഹം: സുരേഷ്‌ ഗോപി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച്‌ മരിക്കാനാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അത്രയുമേയുള്ളു തന്‍റെ ആഗ്രഹമെന്നും, അതിനപ്പുറം…

2 months ago

ഔദ്യോഗിക വാഹനം എത്താന്‍ വൈകി; കേന്ദ്രമന്ത്രി സുരേഷ് ഗോപി മടങ്ങിയത് ഓട്ടോറിക്ഷയില്‍

തൃശൂർ: ഔദ്യോഗിക വാഹനത്തിനായി കാത്തുനില്‍ക്കാതെ ഓട്ടോറിക്ഷയില്‍ കയറി മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം നടന്ന ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലായിരുന്നു സംഭവം. ശിവരാത്രി ആഘോഷങ്ങളുടെ…

2 months ago

കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിനെതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമ‌ർശനങ്ങളെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ച്‌ രാജ്യത്തെ എല്ലാ ജില്ലകളിലും മാദ്ധ്യമങ്ങളെ കാണുന്നുണ്ടെന്നും അദ്ദേഹം…

2 months ago

സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് ജനുവരി 20ന് ഹാജരാകാൻ നോട്ടീസ്

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി. ജനുവരി 20ന് ബിഎല്‍ഒ നേരിട്ട് ഹാജരാകണമെന്നും കോടതി…

4 months ago

ഞാൻ വാക്ക് മാറ്റില്ല, ഒറ്റ തന്തയ്ക്ക് പിറന്നവനാണ്; തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി

തൃശൂർ: എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും 'എസ്ജി കോഫി ടൈംസ്' എന്ന പേരിലുള്ള പുതിയ…

6 months ago

ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിലെ ഇ.ഡി റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ: സുരേഷ് ഗോപി

തിരുവനന്തപുരം: ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ ഇ ഡി റെയ്‌ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള…

6 months ago

‘എയിംസ് ആലപ്പുഴയില്‍ തന്നെ, തടഞ്ഞാല്‍ തൃശ്ശൂരില്‍ കൊണ്ടുവരും’: സുരേഷ് ഗോപി

തൃശ്ശൂർ: എയിംസ് ആലപ്പുഴയില്‍ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത്…

7 months ago