Monday, April 13, 2026
27.9 C
Bengaluru

Tag: TRAFFIC CONTROL

ഐഎസ്എല്‍ മത്സരം; കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം, മെട്രോ സർവീസ് രാത്രി 11.30 വരെ

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഐഎസ്എല്‍ മത്സരത്തെ തുടര്‍ന്ന് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തിരക്ക് ഒഴിവാക്കാന്‍ വിവിധ മേഖലകളില്‍...

റിപ്പബ്ലിക് ദിനാഘോഷം; എം.ജി. റോഡ്‌ ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന മനേക് ഷാ പരേഡ് മൈതാനത്തിന്റെ സമീപ സ്ഥലങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 8.30 മുതൽ 10.30 വരെ...

റോഡ് അറ്റകുറ്റപ്പണിയും മരങ്ങൾ കയറ്റലും: താമരശ്ശേരി ചുരത്തിൽ 22, 23 തീയതികളില്‍ ഗതാഗത നിയന്ത്രണം

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ഏഴാംവളവിന് മുകൾഭാഗംമുതൽ ലക്കിടിവരെയുള്ള റോഡിന്‍റെ അറ്റകുറ്റപ്പണി 22, 23 തീയതികളിലായി നടക്കും. ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ ആറാംവളവിൽനിന്ന്...

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാത്രി 8 നും പുലർച്ചെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയിലേക്ക് മാറ്റുന്നതിനാലാണ് ചുരം...

ദസറ ആഘോഷം: മടിക്കേരിയിലും ഗോണിക്കൊപ്പയിലും ഗതാഗത നിയന്ത്രണം 

ബെംഗളൂരു: ദസറ ആഘോഷത്തോടബന്ധിച്ചുള്ള ഗതാഗത തിരക്ക് പരിഗണിച്ച് മടിക്കേരി, ഗോണിക്കൊപ്പ ടൗണുകളില്‍ താൽക്കാലികമായി വാഹനനിയന്ത്രണം ഏര്‍പ്പെടുത്തി കുടക് ജില്ല ഭരണകൂടം. ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടു...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ 26 വരെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. മാറത്തഹള്ളി ഭാഗത്ത്...

അതിശക്ത മഴ: താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം...

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ നിലംപൊത്താറായ മരം മുറിക്കുമ്പോഴുണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് ചുരത്തിലൂടെയുള്ള...

You cannot copy content of this page