റോഡ് അറ്റകുറ്റപ്പണിയും മരങ്ങൾ കയറ്റലും: താമരശ്ശേരി ചുരത്തിൽ 22, 23 തീയതികളില്‍ ഗതാഗത നിയന്ത്രണം

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ഏഴാംവളവിന് മുകൾഭാഗംമുതൽ ലക്കിടിവരെയുള്ള റോഡിന്‍റെ അറ്റകുറ്റപ്പണി 22, 23 തീയതികളിലായി നടക്കും. ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ ആറാംവളവിൽനിന്ന് ലോറിയിലേക്ക് മാറ്റിക്കയറ്റലും ഈ തീയതികളിലായി നടക്കും.‌മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും ഈ സമയങ്ങളിൽ നാടുകാണിച്ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടാനും യാത്രക്കാർക്ക് സൗകര്യപ്രദമായ തരത്തിലുള്ള ഗതാഗതപുനഃക്രമീകരണത്തിനും നടപടിയാവശ്യപ്പെട്ട് പിഡബ്ല്യുഡി എൻഎച്ച് വിഭാഗംകൊടുവള്ളി അസി.എൻജിനിയർ എം. സലീം താമരശ്ശേരി, കല്പറ്റ ഡിവൈഎസ് പിമാർ, താമരശ്ശേരി-വൈത്തിരി തഹസിൽദാർമാർ എന്നിവർക്ക് കത്ത് നൽകി

വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽസമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്കുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ചുരത്തിൽ പൊതുമരാമത്ത് ദേശീയപാതാവിഭാഗം നിയന്ത്രണമേർപ്പെടുത്തി.

റോഡ് അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടവും മരംകയറ്റൽ പ്രവൃത്തി പുനരാരംഭിക്കലും നടന്ന ജനുവരി അഞ്ചിന് ചുരത്തിൽ ഗതാഗതനിയന്ത്രണം നടപ്പാക്കിയിരുന്നു.

അന്ന് ഒന്നാംവളവുമുതൽ ഏഴാംവളവുവരെയുള്ള ഭാഗത്തെ റോഡിഏഴാംവളവിന് മുകൾഭാഗംമുതൽ ലക്കിടിവരെയുള്ള റോഡിന്‍റെ അറ്റകുറ്റപ്പണി 22, 23 തീയതികളിലായി നടക്കും, ഗതാഗത നിയന്ത്രണംലെ തകർച്ചയാണ് ടാർ മിശ്രിതമുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി താത്കാലികമായി പരിഹരിച്ചത്.

എട്ട്, ഒൻപത് ഹെയർപിൻ വളവുകൾ, വ്യൂപോയിന്റിൽ പാറയിടിച്ചിലുണ്ടായ ഭാഗത്തെ റോഡ് തകർന്ന ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇനി അറ്റകുറ്റപ്പണി നടത്താനുള്ളത്.
SUMMARY: Traffic restrictions at Thamarassery Pass on the 22nd and 23rd

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സര്‍വീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ച ബെംഗളൂരു മംഗളൂരു പാതയിൽട്രെയിൻ...

കാവേരി ജലവിഷയം: ഓഗസ്റ്റ് 7-നകം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക; മഴ ശക്തമായതോടെ തീരുമാനം

ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ നിർണായക നീക്കവുമായി കർണാടക സർക്കാർ. കാവേരി...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

സ്വാതന്ത്ര്യ ദിനത്തിൽ കെഎൻഎസ്എസ് യൂത്ത് വിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗും ലയണ്‍സ് ക്ലബ്...

ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സര്‍വീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ച ബെംഗളൂരു മംഗളൂരു പാതയിൽട്രെയിൻ...

കാവേരി ജലവിഷയം: ഓഗസ്റ്റ് 7-നകം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക; മഴ ശക്തമായതോടെ തീരുമാനം

ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ നിർണായക നീക്കവുമായി കർണാടക സർക്കാർ. കാവേരി...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

കനത്ത മഴ; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ, അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

വ​യ​നാ​ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ്...

ശക്തമായ മഴ തുടരും; കർണാടകയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും...

Related Articles

Popular Categories