കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു
വയനാട്: കുറ്റ്യാടി ചുരത്തില്‍ നാലാം വളവില്‍ ട്രാവലറിന് തീ പിടിച്ചു. അപകടത്തില്‍ ആർക്കും പരുക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്.…
Read More...
Read More...