വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാലുപേരുടെ നാലു മൃതദേഹം സൂചിപ്പാറയില്‍ നിന്ന് കണ്ടെത്തി. വനപാലകർ നടത്തിയ തിരച്ചലിലാണ് മുതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്ക് താഴെ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍…
വയനാട്: മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം നടത്തിയ സൈനികരില്‍ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റില്‍ യാത്രയയപ്പ് നല്‍കി. വൈകാരികമായ ഘട്ടത്തിലാണ് സൈന്യം ഒപ്പം നിന്നതെന്നും ടീമിലെ…
ബെംഗളൂരു: ഉരുൾപൊട്ടലിനിരയായ വയനാടിനെ ചേർത്ത്പിടിച്ചു പുനരധിവാസപ്രവർത്തനം നടത്താൻ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് തീരുമാനിച്ചു, കേരളത്തിലും കർണാടകയിലും സംഭവിച്ച പ്രളയത്തിൽ പുനരധിവാസ…
ബെംഗളൂരു : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി ബെംഗളൂരുവില്‍ നിന്നുള്ള തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയും. രാമമൂര്‍ത്തി നഗറിനടുത്തുള്ള കല്‍പ്പള്ളി…
വയനാട് ദുരിതബാധിതര്‍ക്ക് സഹായവുമായി പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കി. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ്…
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാടിന് വേണ്ടി സമഗ്രമായ…
വയനാട്: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍…
കൊച്ചി: സംവിധായകന്‍ അഖില്‍ മാരാര്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ…
വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുള്‍പൊട്ടല്‍ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും…
ബെംഗളൂരു: വയനാട് ജില്ലയിലെ മുണ്ടകൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബെംഗളൂരു മലയാളി ഫോറം അനുശോചിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി…