Browsing Tag

WAYANAD LANDSLIDE

വയനാട് ദുരന്തം; ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്‍ ഓണാഘോഷം ഇത്തവണ ആർഭാടരഹിതമായി

ബെംഗളൂരു : ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ആർഭാടമില്ലാതെ നടത്താൻ തീരുമാനിച്ചതായി പ്രസിഡണ്ട് എം.കെ. മത്തായി, ജനറൽ സെക്രട്ടറി സുന്ദരൻ പച്ചിക്കാരൻ എന്നിവർ…
Read More...

വയനാട്: ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാന്‍ കേരളാ ബേങ്കിനെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവം നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേരളാ…
Read More...

വയനാട് ദുരന്തം: മരിച്ചവരുടെ ഡി.എന്‍.എ ഫലം കിട്ടിത്തുടങ്ങി, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ

വയനാട് ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് കണക്കുകള്‍. അതേസമയം ഡി എൻഎ ഫലം ലഭിച്ചതോടെയാണ് കാണാതായവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. നേരത്തെ സർക്കാർ…
Read More...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി ബെംഗളൂരു വ്യവസായി ബിനോയ് എസ് നായർ

ബെംഗളൂരു: വനാട്ടിലെ ദുരിതബാധിരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ബെംഗളൂരു വ്യവസായിയും മുന്‍ ലോക കേരളസഭാ അംഗവുമായ ബിനോയ് എസ് നായര്‍. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ…
Read More...

ഉരുള്‍പൊട്ടല്‍ ദുരന്തം: വയനാട് ഉപതിരഞ്ഞെടുപ്പ് ഉടനില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും…
Read More...

മുണ്ടക്കൈ ​ദുരന്തം: രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകൾക്കായി 12 കൗണ്ടറുകളായി പ്രവർത്തിക്കും. അതേസമയം…
Read More...

പുഞ്ചിരിമട്ടം വാസയോഗ്യമല്ല, ഇനിയും ഉരുൾപൊട്ടൽ ഉണ്ടായേക്കാം; ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി

കല്‍പ്പറ്റ: ഉരുൾപൊട്ടൽ തകർത്ത പുഞ്ചിരിമട്ടത്തു താമസം സുരക്ഷിതമല്ലെന്നു സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം. പുഞ്ചിരിമട്ടത്തു നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോടു ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും…
Read More...

വയനാട് ദുരന്തം: തിരച്ചിലിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 4 ലക്ഷം രൂപ കണ്ടെത്തി

കല്‍പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് വെള്ളാർമല പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയർഫോഴ്സ് സംഘം. സ്കൂൾ റോഡ് പരിസരത്തെ പരിശോധനയിലാണ് തുക കണ്ടെത്തിയത്. പോലീസ്…
Read More...

വയനാട് പുനരധിവാസം; നോർക്കയുടെ ആഭിമുഖ്യത്തിൽ അവലോകന യോഗം ചേർന്നു

ബെംഗളൂരു: കേരള സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ലോക കേരളസഭ അംഗങ്ങളുടെയും കര്‍ണാടകയിലെ മലയാളി…
Read More...

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം…

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും. ദേവസം ബോർഡ് രൂപീകൃതമായതിൻ്റെ 75 വർഷം…
Read More...
error: Content is protected !!