ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാർ ജില്ലയില്‍ രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുന്ത്വാര സ്വദേശികളായ നസീർ അഹമ്മദ്, കുല്‍ദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരർ ഏറ്റെടുത്തു. മൃതദേഹങ്ങള്‍ കണ്ടെത്താനായി പോലീസും അതിർത്തി സുരക്ഷ സേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുന്ത്വാര സ്വദേശികളായ നസീർ അഹമ്മദ്, കുല്‍ദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
വില്ലേജ് ഡിഫൻസ് ഗാർഡുകള്‍ക്കെതിരെയുള്ള ഭീകരാക്രമണം വേദനാജനകമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ഇരുവരുടെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. സാധാരണക്കാർക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന ഭീകരരെ ഉന്മൂലനം ചെയ്യുമെന്ന് ഒമർ അബ്ദുള്ള എക്സില്‍ കുറിച്ചു.
TAGS : JAMMU KASHMIR | TERROR ATTACK
SUMMARY : Terror attack in Jammu and Kashmir; 2 village defense guards were killed
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…