ശ്രീനഗർ: ശ്രീനഗറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 12 പേർക്ക് പരുക്ക്. ഞായറാഴ്ച ചന്ത നടക്കുന്നതിനിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ലാല്‍ ചൗക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. പരുക്കേറ്റവരില്‍ ഭൂരിഭാഗവും നാട്ടുകാരാണ്. ആക്രമണം സൈന്യത്തെ ലക്ഷ്യമിട്ടാണെന്ന് റിപ്പോർട്ട്.
ടൂറിസം റിസപ്ഷന്‍ സെന്ററിന് നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിവരുടെ വന്‍ വലിയ തിരക്ക് അനുഭവപ്പെട്ട സമയത്താണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.
TAGS : SRINAGAR | ATTACK
SUMMARY : Terror attack in Srinagar; 12 people injured
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…