ക​ടു​വയെ ചത്ത നിലയില്‍ കണ്ടെത്തി

ബെംഗ​ളൂ​രു: ചാ​മ​രാ​ജ​ന​ഗ​ർ ബി.​ആ​ർ.​ടി ടൈ​ഗ​ർ റി​സ​ർ​വ് പ​രി​ധി​യി​ൽ കൊ​ല്ലെ​ഗ​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഗു​ണ്ട​ൽ റി​സ​ർ​വോ​യ​റി​ൽ ക​ടു​വ​യെ ചത്ത നിലയില്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ട്രോ​ളി​ങ്ങി​നി​ടെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഏ​ക​ദേ​ശം അ​ഞ്ച് മു​ത​ൽ ആ​റ് വ​രെ വ​ർ​ഷം പ്രാ​യ​മുള്ള ആ​ൺ കടുവയുടെ ജ​ഡം ക​ണ്ട​ത്.

കെ​ണി​യി​ൽ കു​ടു​ങ്ങി​യ ക​ടു​വ വെ​ള്ളം കു​ടി​ക്കാ​നാ​യി റി​സ​ർ​വോ​യ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ച​ത്ത​താ​യി​രി​ക്കാ​മെ​ന്ന് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ ശ്രീ​പ​തി പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി സം​സ്‌​ക​രി​ച്ചു. വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
SUMMARY: The tiger was found dead

Hot this week

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

ഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി നടപടികള്‍ ശക്തമാക്കി...

കനത്ത മഴ; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസറഗോഡ്: കനത്ത മഴയെ തുടർന്ന് കാസറഗോഡ് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള...

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന...

Related Articles

Popular Categories