പശ്ചിമേഷ്യന്‍ യുദ്ധം, വൈദ്യുതി വാഹനം കൂടിയത് തുടങ്ങിയവയെല്ലാം പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. ഉത്പാദന രംഗത്ത് ഒന്നും ചെയ്തില്ല എന്ന് പറയുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചത്. പുറത്ത് നിന്നുള്ള വൈദ്യുതി ലഭിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.
SUMMARY: There is no load shedding, it is electricity regulation that has been imposed; Minister Krishnankutty reiterates