ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ‘യുദ്ധവും ശാസ്ത്രവും’ എന്ന വിഷയത്തിൽ ശാസ്ത്ര പ്രചാരകനായ സഞ്ജീവ് ചിറക്കൽ സംസാരിക്കും. സാംസ്കാരിക പ്രവർത്തകനായ രഞ്ജിത്ത്. പി. സി ‘ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. ഫോൺ: 9964113800.
SUMMARY: Thippasandra Friends Association Seminar on the 26th

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

Topics
Popular Categories














