തിരുവനന്തപുരം: മുൻ മന്ത്രി വി.എസ്. സുനില്‍ കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തും. സുനില്‍ കുമാറിനെ ഉള്‍പ്പെടുത്താൻ നേതൃതലത്തില്‍ ധാരണയായി. സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ അംഗ സംഖ്യ വർധിപ്പിക്കും. 21 അംഗ എക്സിക്യൂട്ടിവാണ് സംസ്ഥാനത്ത് നിലവിലുളളത്.
ആർ.ലതാദേവി, കെ.എം. ദിനകരൻ , ടി.ടി. ജിസ്മോൻ എന്നിവർ എക്സിക്യൂട്ടീവില്‍ എത്തും. സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറിമാരായ കെ.പി. സുരേഷ് രാജ്, കെ.കെ. വത്സരാജ്, ടി ജെ ആഞ്ചലോസ് എന്നിവരും എക്സിക്യൂട്ടീവില്‍ അംഗമാകും. അസിസ്റ്റൻറ് സെക്രട്ടറിയായി പി.പി. സുനീർ തുടരും.
രണ്ടാമത്തെ അസിസ്റ്റൻ്റ് സെക്രട്ടറിയായി ആർ. രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ, കെ. രാജൻ ടി.ജെ.ആഞ്ചലോസ് എന്നിവരും പരിഗണനയിലുണ്ട്. ആലപ്പുഴയില്‍ വെച്ചുനടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയേയും സംസ്ഥാന കൗണ്‍സിലിനെയുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്.
SUMMARY: V.S. Sunil Kumar to CPI State Executive
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…
പട്‌ന: ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രിയായി നിയുക്ത നിതീഷ് കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബുധനാഴ്ച…
വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ…
കോഴിക്കോട്: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വി എം വിനുവിന്…
ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. സംവഭത്തില്‍ 21 വയസ്സുള്ള മുനിയരാജ് എന്നയാളെ പോലീസ് അറസ്റ്റ്…
വിര്‍ജീനിയ: അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസീദ്…