പിടികൂടാനുള്ള ശ്രമത്തിനിടെ അക്രമം; ചിക്കമഗളൂരുവില്‍ പുള്ളിപുലി വെടിയേറ്റ് ചത്തു

ബെംഗളൂരു: ചിക്കമഗളൂരുവില്‍ ആറു വയസുകാരിയെ കൊന്ന പുള്ളിപുലിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ പുള്ളി പുലി ചത്തു. തരിക്കരെ താലൂക്കിലെ ബൈരപുരയിലാണ് സംഭവം. എട്ട് വയസ്സുള്ള ആൺ പുള്ളിപ്പുലിയാണ് ചത്തത്. ‘പിടികൂടുന്നതിനിടെ പുള്ളിപ്പുലി പെട്ടെന്ന് ജീവനക്കാർക്ക് നേരെ ചാടി, സ്വയം രക്ഷിക്കാൻ വെടിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു’-വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വെടിയേറ്റ പുലി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തരിക്കരെ മുണ്ട്രെയ്ക്ക് സമീപം സാൻവി (6) എന്ന പെണ്‍കുട്ടിയെ നവംബർ 20 ന് പുള്ളിപ്പുലി കൊന്നതിനെത്തുടർന്ന് വനം വകുപ്പ് പുള്ളിപ്പുലിയെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചിരുന്നു. പുള്ളിപുലിയെ പിടിക്കാൻ വകുപ്പ് പലയിടങ്ങളിലും കൂടുകൾ സ്ഥാപിച്ചിരുന്നു. ഇതിനിടയില്‍ നവംബർ 23 ന് നന്ദി ഗ്രാമത്തിലെ താമസക്കാരനായ രാജശേഖരപ്പ എന്ന ആളെയും നവംബർ 28 ന് ബൈരപുരയ്ക്ക് സമീപം 10 വയസ്സുള്ള ഹരീഷ് എന്ന ആണ്‍കുട്ടിയെയും പുള്ളിപ്പുലി ആക്രമിച്ചു. വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ അടുത്തിടെ താലൂക്ക് സന്ദർശിക്കുകയും പുള്ളിപ്പുലിയെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ഓപ്പറേഷൻ ആരംഭിച്ചത്.
SUMMARY: Violence during capture attempt; leopard shot dead in Chikkamagaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻക്രൂ അം​ഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ചു; കാബ് ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന്‍...

ബെംഗളൂരുവിലെ മാലിന്യപ്രശ്ന പരിഹാരത്തിന് മെഗാ പദ്ധതി; 22,000 ടൺ മാലിന്യം നിക്ഷേപിക്കാൻ അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി ജിബിഎ

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി...

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

Related Articles

Popular Categories