LATEST NEWS

വിഷുക്കാല യാത്ര: കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ

ബെംഗളൂരു: വിഷു യാത്രയ്ക്ക് നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്നു ആരംഭിക്കും. ഏപ്രിൽ 10-ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് രാവിലെ എട്ടു മണി മുതല്‍ റിസർവേഷൻ ആരംഭിക്കുന്നത്. ഏപ്രിൽ പത്തിലെക്കുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ഇന്ന് തുടങ്ങുന്നത്. വിഷു ഏപ്രിൽ 15നാണെങ്കിലും 10,11 ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. 14ന് അംബേദ്കർ ജയന്തി കൂടി വരുന്നതിനാൽ അടുപ്പിച്ച് അവധി ലഭിക്കുന്നതും നാട്ടിൽ പോകുന്നവർക്ക് സഹായകരമാണ്. രാവിലെ ബുക്കിങ് തുടങ്ങി മണിക്കൂറിനുള്ളിൽ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീരാനാണ് സാധ്യത.

കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് മാർച്ച് ആദ്യവാരം തുടങ്ങും. അതേസമയം ഏപ്രിൽ ആദ്യവാരത്തെ ഈസ്റ്ററിന് നാട്ടിലേക്കും തിരിച്ചുമുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.
SUMMARY: Vishu; Ticket booking for trains to Kerala from today

NEWS DESK

Recent Posts

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു

ഡല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.18 % ശതമാനവും…

19 minutes ago

തൃശൂരില്‍ യുവതിയെ ക‍ഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…

40 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡനക്കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മെയ് 14-ലേക്ക് മാറ്റി

തിരുവനന്തപുരം: രണ്ടാം പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ വാദം കേള്‍ക്കുന്നത് മേയ് 14ലേക്ക് മാറ്റി. തിരുവനന്തപുരം…

1 hour ago

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…

2 hours ago

കന്യാകുമാരിയില്‍ കാണാതായ മലയാളി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍

കന്യാകുമാരി: കന്യാകുമാരിയില്‍ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടില്‍ ആൻ ഫിലിപ്പ് (35), മീര…

2 hours ago

തൃശൂരില്‍ യുവതിയെ ക‍ഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…

3 hours ago