കണ്ണൂര്‍: ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. കള്ള് ചെത്ത് തൊഴിലാളി ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരുക്കേറ്റത്. പരുക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം ബ്ലോക്കില്‍ വെച്ചാണ് സംഭവം.
<BR>
TAGS : ELEPHANT ATTACK
SUMMARY : Elephant attack again in Aralam; Toddy cutting worker seriously injured
ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരപരുക്ക്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













