Thursday, March 12, 2026
23.3 C
Bengaluru

Tag: ELEPHANT ATTACK

കണ്ണൂരിൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യുവാവ് കൊല്ലപ്പെട്ടു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യുവാവ് കൊല്ലപ്പെട്ടു. ആ​റ​ളം ഫാ​മി​ൽ ആ​ണ് പു​ല​ർ​ച്ച​യോ​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​ത്താം ബ്ലോ​ക്കി​ലെ അ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ നാ​ലോ​ടെ...

കാട്ടാന ആക്രമണം; ചിക്കമഗളൂരുവിൽ തോട്ടം തൊഴിലാളി മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരു ഹുനസെഹള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഹാവേരി സ്വദേശി യല്ലപ്പ (45) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലിയാവശ്യത്തിനാണ് യല്ലപ്പ ഹുനസെഹള്ളിയില്‍...

മൈസൂരുവിൽ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു സരഗൂരിൽ കാട്ടാന ആക്രമണത്തിൽ 70-കാരൻ കൊല്ലപ്പെട്ടു. മതകരെ സ്വദേശി മാദയാണ് മരിച്ചത്. ബന്ദിപ്പുർ കടുവസങ്കേതത്തിലെ മൊളെയൂരില്‍ വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്....

ആനകേന്ദ്രത്തില്‍ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ വെള്ളത്തിലേക്കെറിഞ്ഞ് ചവിട്ടിക്കൊന്നു

തിരുവനന്തപുരം: കാപ്പുകാട് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു. കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് ആന പാപ്പാനെ അടിച്ചു കൊല്ലുകയായിരുന്നു. ഒന്നാം പാപ്പാന്‍ ആയ ബാലരാമപുരം സ്വദേശി...

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശ്ശൂർ പീച്ചിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. തൃശ്ശൂർ പീച്ചി മയിലാട്ടുംപാറയിൽ ആടിനെ തീറ്റാൻ കാട്ടിലേക്ക് പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജിയുടെയും സാലിയുടെയും...

ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുട്യൂബര്‍ മരിച്ചു

കൊച്ചി: ആനയുടെ ചവിട്ടേറ്റ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യു ട്യൂബര്‍ സൂരജ് പിഷാരടി മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. ബുധനാഴ്ച രാവിലെ 11.45ന് നെടുമ്പാശേരി തിരുനായത്തോട്...

കാട്ടാന കൂറ്റന്‍ മരം മറിച്ചിട്ട് വീടു തകര്‍ത്തു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു...

ഇ​ടു​ക്കിയില്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രു​ക്ക്

ഇ​ടു​ക്കി: ഇ​ടു​ക്കി മാങ്കുളത്ത് കാ​ട്ടാ​ന ആക്രമണത്തില്‍ വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രു​ക്ക്. താ​ളു​ക​ണ്ടം​കു​ടി സ്വ​ദേ​ശി പി.​കെ.​സ​തീ​ശ​നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​പ്പി​ക്കു​രു പ​റി​ക്കു​ന്ന​തി​നി​ടെയാണ് ആക്രമണം ഉണ്ടായത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ...

വാൽപ്പാറയിൽ വീടിനുനേരെ കാട്ടാന ആക്രമണം; ജനലും വാതിലും തകർത്തു

തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം തൊഴിലാളിയായ ഗുരുസ്വാമിയുടെ വീടിന്റെ ജനലും...

തൃശൂരിൽ കാട്ടാന ആക്രമണം; വയോധികൻ കൊല്ലപ്പെട്ടു, ദാരുണസംഭവം ചായ കുടിക്കാൻ പോകുന്നതിനിടെ

തൃശ്ശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ ചായ്പന്‍ കുഴി ജംങ്ഷനിലേക്ക് ചായ...

കാട്ടാന ആക്രമണം: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂര്‍ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം, മൂലേപ്പാടത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ...

കാട്ടാന ആക്രമണം; രണ്ടു പേര്‍ക്ക് പരുക്ക്

കോതമംഗലം: എറണാകുളം കോട്ടപ്പടിയില്‍ കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ രണ്ടുപേർക്ക് പരുക്കേറ്റു. കോതമംഗലം കുളങ്ങാട്ടുകുഴി സ്വദേശികളായ ഗോപി, അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ...

You cannot copy content of this page