LATEST NEWS

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ എത്തിയ ലക്ഷ്മി നരസമ്മ എന്ന 38 കാരിയാണ് പിടിയിലായത്.

വിചാരണത്തടവുകാരനായ ഭരതിനെ (22) സന്ദർശിക്കാൻ പാസെടുത്ത ലക്ഷ്മിയില്‍ നിന്ന് ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോൾ നടത്തിയ ദേഹപരിശോധനയിലാണ് ഫോണും ഒരു എയർടെൽ സിം കാർഡും കണ്ടെടുത്തത്. യുവതിക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

SUMMARY: Woman arrested for trying to smuggle mobile phone into prison

NEWS DESK

Recent Posts

തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ കടിച്ചുകൊന്നു, മകന് ഗുരുതര പരുക്ക്

തൃ​ശൂ​ര്‍: കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ വീ​ട്ടി​ൽ​ക്ക​യ​റി തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി കാ​ര്‍​ത്യാ​യ​നി (84) ആ​ണ്…

4 hours ago

പിൻസീറ്റിലും സീറ്റ് ബൽറ്റ് നിർബന്ധം; മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം : വാഹനത്തിന്റെ പിൻ സീറ്റിലെ യാത്രക്കാര്‍ സീറ്റ് ബൽറ്റ് നിർബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ്…

5 hours ago

ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45ന് ​ക​ണി​യാ​പു​രം മ​സ്താ​ന്‍ മു​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണി​യാ​പു​രം പ​ള്ളി​ന​ട സ്വ​ദേ​ശി…

6 hours ago

വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി…

6 hours ago

36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട് തുടരുന്നു. എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,…

6 hours ago

രാമേശ്വരം-മംഗളൂരു, തിരുനെൽവേലി-മംഗളൂരു എക്‌സ്പ്രസുകൾ സർവീസ് തുടങ്ങി; സ്റ്റോപ്പുകള്‍, സമയക്രമം ഇങ്ങനെ

മംഗളൂരു: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള പുതിയ രണ്ട് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിറപ്പള്ളിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മംഗളൂരു-രാമേശ്വരം,…

7 hours ago