വന്ദേഭാരതിലെ ഭക്ഷണത്തില്‍ പുഴു; ഐ.ആര്‍.സി.ടി.സിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴയിട്ട് റെയില്‍വേ

ഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ യുവതിക്ക് പുഴുവുള്ള ഭക്ഷണം നല്‍കിയ സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് ഇന്ത്യന്‍ റെയില്‍വേ. വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ള ഐ.ആര്‍.സി.ടി.സിക്കും വിതരണത്തിന് കരാര്‍ എടുത്തിരിക്കുന്ന കരാറുകാരനുമാണ് വന്‍ തുക പിഴയായി ചുമത്തിയത്.

ഇതുപ്രകാരം ഐ.ആര്‍.ടി..സിക്ക് 10 ലക്ഷം രൂപയും കരാറുകാരന് 50 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയത്. മാര്‍ച്ച്‌ 25നാണ് ഇന്ത്യന്‍ റെയില്‍വേക്ക് ഭക്ഷണത്തിലെ ശോച്യാവസ്ഥ സംബന്ധിച്ച പരാതി ലഭിച്ചത്. തുടര്‍ന്ന് പരാതി ഗൗരവത്തോടെ കണ്ട് റെയില്‍വേ നടപടിയെടുക്കുകയായിരുന്നു. ടാറ്റപട്‌നഗര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ മാര്‍ച്ച്‌ 15നായിരുന്നു സംഭവം. വന്ദേഭാരത് എക്‌സ്പ്രസില്‍ സഞ്ചരിച്ച സ്ത്രീക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തുകയായിരുന്നു.

പിഴവിന്റെ വലുപ്പം നോക്കുമ്പോള്‍ ഈ നടപടിക്ക് , ഐ.ആര്‍.സി.ടി.സി അര്‍ഹരാണെന്ന് റെയില്‍വേ വിലയിരുത്തി. വിഷയം ഗൗരവമായി കണ്ട് നടപടി എടുക്കണമെന്നും റെയില്‍വേ ബോര്‍ഡ് ഐ.ആര്‍.സി.ടി.സിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭഷണം വിതരണം ചെയ്ത കരാറുകാരന് ഐ.ആര്‍.സി.ടി.സി 50 ലക്ഷം രൂപ പിഴശിക്ഷ ചുമത്തുകയായിരുന്നു. ഇതിനൊപ്പം ഇയാളുടെ ഭക്ഷണവിതരണ കരാറും ഐ.ആര്‍.സി.ടി.സി റദ്ദാക്കി.

SUMMARY: Worms in food on Vande Bharat; Railways fines IRCTC Rs 10 lakh and contractor Rs 50 lakh

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തര കന്നഡയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു, സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് പാറ ഉരുണ്ടുവീണു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

തുമകൂരിന് സമീപം ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം; 20 ജില്ലകൾക്ക് വലിയ നേട്ടമെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരിന് സമീപം സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തെ...

ശ്രീനാരായണ സമിതി ശ്രീഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ കൊമ്മസാന്ദ്ര, സർജ്ജാപുര ശ്രീഅയ്യപ്പ- ശ്രീഗുരുദേവ ക്ഷേത്ര സമുച്ഛയത്തിന്റെ...

ഉമ്മൻ ചാണ്ടി അനുസ്മരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക...

അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും...

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക്...

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍...

Related Articles

Popular Categories