കേരളസമാജം ഈസ്റ്റ് സോൺ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ ഡിമെന്‍ഷ്യ ഇന്ത്യ അലയന്‍സുമായി സഹകരിച്ച് മസ്തിഷ്‌കാരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉത്ഘാടനം ചെയ്തു. ഈസ്റ്റ് സോണ്‍ ചെയര്‍മാന്‍ സജി പുളിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു.

സോണ്‍ കണ്‍വീനര്‍ രാജീവന്‍, മാനേജിംഗ് കമ്മിറ്റി അംഗം സോമരാജ് , പ്രോഗ്രാം കണ്‍വീനര്‍ അനൂപ്, അജിത സതീഷ്, വനിതാ വിഭാഗം സോണ്‍ ചെയര്‍പേഴ്‌സന്‍ അനു അനില്‍, കണ്‍വീനര്‍ ഡോണ സലി, സുധ സുധീര്‍ ഡോ. പ്രിയ എന്നിവര്‍ സംബന്ധിച്ചു

മൂന്നു മണി വരെ നീണ്ട ക്യാമ്പിന് സലികുമാര്‍, വിനോദ്, രജീഷ്, പ്രകാശ്,സുമോജ്മാത്യു,സത്യന്‍, സുനില്‍ ബാലകൃഷ്ണന്‍, ഷിബു, ഗീത രാജീവന്‍, നാന്‍സി സജി, ലേഖ വിനോദ്, ലേഖ ജയകുമാര്‍, സുജ മധു എന്നിവര്‍ നേതൃത്വം നല്‍കി.

സെമിനാറില്‍ മസ്തിഷ്‌കാരോഗ്യ സംരക്ഷണം, ഓര്‍മ്മശക്തി വര്‍ധന, ഓര്‍മ്മക്കുറവ് തടയുന്നതിനുള്ള മുന്‍കരുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ നല്‍കി. പരിപാടിയുടെ ഭാഗമായി മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന വിവിധ വിനോദപ്രവര്‍ത്തനങ്ങള്‍, വിഷയവിദഗ്ധരുടെ പ്രഭാഷണങ്ങള്‍, വ്യക്തിഗത ഉപദേശങ്ങളും കൗണ്‍സലിംഗും നടന്നു. നൂറിലധികം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.ഡോ പ്രിയ സെമിനാറിനു നേതൃത്വം നല്‍കി.
SUMMARY: Kerala Samajam East Zone organized a health seminar

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫിഫ ലോകകപ്പ് ഫൈനൽ; അർജന്‍റീനയെ വീഴ്ത്തി സ്പെയിന് രണ്ടാം ലോകകപ്പ് കിരീടം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ സ്‌പെയിൻ ലോക ചാമ്പ്യൻമാർ. സ്‌പെയിനിന്റെ രണ്ടാം കിരീട...

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വയോധികക്ക് ദാരുണാന്ത്യം

കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

Related Articles

Popular Categories