ബെംഗളൂരു: പാലക്കാട് ഡിവിഷന് കീഴിലെ റെയില്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജനുവരി 31ന് രാത്രി 11.45ന് മംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ട മംഗളൂരു-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ( 22638) രണ്ടു മണിക്കൂർ വൈകി 1.45നാണ് പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.
<BR>
TAGS : TRAIN DELAY
SUMMARY : The train will be delayed by two hours
അറ്റകുറ്റപ്പണി; ട്രെയിൻ രണ്ടു മണിക്കൂർ വൈകും
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














