ബെംഗളൂരു: ലോക നാടക ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 30 ന് ഞായറാഴ്ച ഇന്ദിരാനഗർ ഇസിഎയിൽ യിൽ ഇസിഎ കുടുംബാംഗങ്ങൾ വേഷമിടുന്ന ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് ലഘു നാടകങ്ങൾ അരങ്ങേറും. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന നാടക മത്സരത്തിനു ശേഷം കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കലാശ്രീ രാമകൃഷ്ണൻ അവതരിപ്പിക്കുന്ന ഏകപാത്ര ലഘുനാടകവും തുടർന്ന് സമ്മാനദാനവും ഉണ്ടായിരിക്കും.
<BR>
TAGS :  ART AND CULTURE | EAST CULTURAL ASSOCIATION
 
                                    ഇസിഎയിൽ ഹ്രസ്വനാടക മത്സരം

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories











