Categories: SPORTSTOP NEWS

ഐപിഎല്ലിൽ അപൂർവ നേട്ടവുമായി ദിനേശ് കാർത്തിക്

നടപ്പ് ഐപിഎല്ലില്‍ മാരക ഫോമില്‍ ബാറ്റ് ചെയ്യുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ – ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. ഐപിഎല്ലില്‍ ഒരു അപൂര്‍വ നേട്ടത്തില്‍ കാര്‍ത്തിക് തന്റെ പേരും എഴുതി ചേര്‍ത്തു. ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് കാര്‍ത്തിക് സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പോരാട്ടത്തിനു ഇറങ്ങിയതോടെയാണ് നേട്ടം തൊട്ടത്.

ഇതോടെ ഈ നേട്ടത്തിലെത്തുന്ന താരങ്ങളുടെ പട്ടികയില്‍ കാര്‍ത്തിക് മൂന്നാമതായി ഇടം പിടിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരാണ് കാര്‍ത്തികിനു മുന്‍പ് 250 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍.

245 മത്സരങ്ങളുമായി വിരാട് കോഹ്ലി പിന്നാലെയുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ തന്നെ മുന്‍ ഇന്ത്യന്‍ നായകനും പട്ടികയിലെത്തും. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കളിച്ച വിദേശ താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് പൊള്ളാര്‍ഡാണുള്ളത്. താരം 189 മത്സരങ്ങള്‍ കളിച്ചു. എബി ഡിവില്ല്യേഴ്‌സ് 184 മത്സരങ്ങള്‍ കളിച്ചു രണ്ടാം സ്ഥാനത്തുമുണ്ട്.

The post ഐപിഎല്ലിൽ അപൂർവ നേട്ടവുമായി ദിനേശ് കാർത്തിക് appeared first on News Bengaluru.

Savre Digital

Recent Posts

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…

1 hour ago

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…

1 hour ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…

2 hours ago

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…

2 hours ago

ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത നിരോധനം പാകിസ്ഥാന്‍ സെപ്റ്റംബർ 23 വരെ നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…

3 hours ago

മെെസൂരു കേരള സമാജം ഓണാഘോഷം; സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്

ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…

3 hours ago