Categories: SPORTSTOP NEWS

ഐപിഎൽ 2024; ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിൽ വൻ റെക്കോർഡ്

പുതിയ റെക്കോർഡ് നേട്ടവുമായി ഐപിഎല്‍ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ്. 18 മത്സരങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ ടെലിവിഷന്‍ ലൈവ് കാഴ്ചക്കാരുടെ മാത്രം എണ്ണം 40 കോടി കടന്നു. എക്കലാത്തേയും വലിയ ടിവി കാഴ്ചയുടെ റെക്കോര്‍ഡാണിത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനാണ് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കരാര്‍. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത്തവണ. ആരാധകര്‍ക്കായി നേട്ടം ഒരാഴ്ച ആഘോഷിക്കാന്‍ സ്റ്റാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഘോഷം ഈ മാസം 15 മുതല്‍ ആരംഭിക്കും.

ബ്രോഡ്കാസ്റ്ററായ സിഡ്‌നി സ്റ്റാര്‍ 12380 കോടി മിനിറ്റ് വാച്ച് ടൈം രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

The post ഐപിഎൽ 2024; ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിൽ വൻ റെക്കോർഡ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

അഡ്വ. ജിബു ജമാൽ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…

1 minute ago

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…

34 minutes ago

പാക് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമിത് ഷാ

ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ചരിത്രമെഴുതി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…

2 hours ago

വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മി (65) ആണ്…

2 hours ago

ഒലയും ഊബറും മാറിനില്‍ക്കേണ്ടി വരുമോ?… പുത്തന്‍ മോഡല്‍ ടാക്സി സര്‍വീസുമായി ഇന്ത്യ

ന്യൂഡല്‍ഹി: സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയില്‍ നിന്ന് പുതിയ ചുവടുവെയ്പ്പ് ഉണ്ടായിരിക്കുകയാണ്. ഭാരത് ടാക്സി എന്ന…

2 hours ago