ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം സിറ്റി സോണ്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം- ഓണവര്‍ണങ്ങള്‍ 2024 ബെന്നാര്‍ഘട്ട റോഡ് എസ് ജി പാളയത്തുള്ള ജീവന്‍ ജ്യോതി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കും. കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വടകര എംഎല്‍ എ കെ കെ രമ, നെന്മാറ എംഎല്‍എ കെ. ബാബു, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ പി ഗോപകുമാര്‍ ഐആര്‍എസ്, സിനിമ സീരിയല്‍ താരം രാജീവ് പരമേശ്വരന്‍ എന്നിവര്‍ വീശിഷ്ടാതിഥികളാകും. സമാജം കുടുംബംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍, ഓണാസദ്യ, അമ്മ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യ എന്നിവ നടക്കും.
<BR>
TAGS : ONAM-2024
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…
ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…