Categories: ASSOCIATION NEWS

ഗു​രുജ​യ​ന്തി​യും എ​സ്.​എ​ൻ.​ഡി.​പി മൈ​സൂ​രു ശാ​ഖ സി​ൽ​വ​ർ ജൂ​ബി​ലി​യും ഇ​ന്ന്

ബെംഗ​ളൂ​രു: എ​സ്.​എ​ൻ.​ഡി.​പി മൈ​സൂ​രു ശാ​ഖ​യു​ടെ ആഭിമുഖ്യത്തില്‍ 170ാമ​ത് ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി​യും ശാ​ഖ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി വാ​ർ​ഷി​ക​വും മൈസൂരു ജ​ഗ​ൻ മോ​ഹ​ൻ പാ​ല​സി​ൽ ഇന്ന് നടക്കും. മൈ​സൂ​രു ശാ​ന്തി​ഗി​രി ആ​ശ്ര​മം മു​ഖ്യാ​ധി​കാ​രി സ്വാ​മി പ്ര​ണ​വ​ശു​ദ്ധ​ൻ ജ്ഞാ​ന ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്യും രാ​വി​ലെ എട്ടിന് പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ പരിപാടികള്‍ക്ക് തുടക്കമാകും. ഉ​ച്ച​ക്ക് സ​ദ്യ, ക​ണ്ണൂ​ർ മെ​ലോ​ഡീ​സ് ടീ​മി​ന്റെ ഗാ​ന​മേ​ള എ​ന്നി​വ​യു​ണ്ടാ​കും. വൈ​കു​ന്നേ​രം 5.30ന് ​പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.
<br>
TAGS : SNDP MYSURU

Savre Digital

Recent Posts

ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിങ്; വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…

2 hours ago

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…

3 hours ago

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…

3 hours ago

‘സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…

4 hours ago

കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…

4 hours ago

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

4 hours ago