റാഞ്ചി: റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോയിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. സിആർപിഎഫാണ് വധിച്ചത്. വൻ ആയുധശേഖരവും കണ്ടെത്തി.
ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച വെടിവയ്പ്പ് തുടരുകയാണ്. 209 കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്ര) സൈനികരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ആറ് നക്‌സലുകള്‍ കൊല്ലപ്പെടുകയും രണ്ട് ഇന്‍സാസ് റൈഫിളുകള്‍, ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍ (എസ്എല്‍ആര്‍), ഒരു പിസ്റ്റള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
<BR>
TAGS : JHARKHAND | MAOIST ENCOUNTER
SUMMARY : Army kills six Maoists during encounter in Jharkhand
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…