ടി-20 ക്രിക്കറ്റ് വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് നേരിയ മങ്ങലേറ്റു. മത്സരത്തിൽ 60 റൺസിനാണ് ഓസ്ട്രേലിയൻ വനിതകൾ കിവിസിനെ കീഴ്പ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 88 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അന്നബെൽ സതർലാൻഡാണ് തിളങ്ങിയത്.
ന്യൂസിലൻഡിനെതിരെ 58 റൺസിന്റെ വമ്പൻ ജയം നേരിട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ വീഴ്‌ത്തിയെങ്കിലും റൺ റേറ്റിൽ പിന്നിലാണ്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ഇനി ഇന്ത്യയ്ക്ക് ജയം മാത്രമല്ല ആവശ്യം. ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും റൺ റേറ്റ് മറികടക്കാൻ വലിയ മാർജിനിലുള്ള ജയം സ്വന്തമാക്കേണ്ടിവരും. ഇന്ത്യക്കെതിരെ തോറ്റെങ്കിലും പാകിസ്താന് ഇനിയും സെമി പ്രതീക്ഷയുണ്ട്. എന്നാൽ ഓസ്ട്രേലിയെയും ന്യൂസിലൻഡിനെയും തോൽപ്പിക്കേണ്ടി വരും.
TAGS: SPORTS | CRICKET
SUMMARY: Awesome Australia lay down marker with thrashing of New Zealand
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…