ബെംഗളൂരു: മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രഭാകർ റെഡ്ഡി, വസന്ത് ഗിലിയാർ, വിജയ് ഹെരാഗു, പാണ്ഡു എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് പരാതി.
ഈ പേരുകളിലുള്ള ട്വിറ്റർ, ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് ഹാൻഡിലുകളിൽ മാത്‍സ്പർദ്ധ സൃഷ്ടിക്കുന്ന തരത്തിലുള്ള വാർത്തകൾ പോസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസിന് ഹിന്ദുക്കളെ ആവശ്യമില്ല, മുസ്ലീം വോട്ടുകൾ മതി: സിദ്ധരാമയ്യ എന്ന തലക്കെട്ടുള്ള കന്നഡ വാർത്തയാണ് വലിയതോതിൽ പ്രചരിക്കപ്പെട്ടത്. അടുത്ത ജന്മത്തിൽ മുസ്ലീമായി ജനിക്കാൻ സിദ്ധരാമയ്യ ആഗ്രഹിക്കുന്നുവെന്നും വാർത്തയിളുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ലീഗൽ സെൽ സെക്രട്ടറി ഹരീഷ് നാഗരാജ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പോലീസ്, ഇതിന് പിന്നിൽ നിക്ഷിപ്ത താൽപര്യമുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
The post വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി സിദ്ധരാമയ്യ appeared first on News Bengaluru.
Powered by WPeMatico
വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…
തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി…
ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന…
ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും…