ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ സുവര്‍ണ്ണലയ സംഗമം ജനുവരി 18-ാം തീയതി ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽ നടക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരേ ഗൗഡ, ദാസറഹള്ളി എം.എൽ.എ മുനിരാജു എന്നിവര്‍ പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, സോൺ വനിതാ വിഭാഗം അവതരിപ്പിക്കുന്ന നൃത്ത വിരുന്ന് കുട്ടികളുടെ കലാപരിപാടികൾ, 2024-2025 അദ്ധ്യായന വർഷം എസ്.എൽ.സി., പി.യു.സി.ക്ലാസ്സുകളിൽ ഉയർന്ന മാർക്കു വാങ്ങിയ കുട്ടികളെ ആദരിക്കൽ, കലാഭവൻ രാജേഷ് ടീം അവതരിപ്പിക്കുന്ന മെഗാഷോ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
SUMMARY: Suvarna Karnataka Kerala Samajam Peeniya Dasarahalli Zone ‘Suvarnalaya Sangamam’ on January 18th
സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ ‘സുവര്‍ണ്ണലയ സംഗമം’ ജനുവരി 18 ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














