ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) നല്‍കുന്ന മുന്നറിയിപ്പ്.

ഞായറാഴ്ച ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസായിരുന്നു. “ഈ ആഴ്ച താപനില 12 ഡിഗ്രി സെൽഷ്യസിനും 14 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരും. എന്നിരുന്നാലും, ഈ ആഴ്ചയ്ക്ക് ശേഷം, സാധാരണ ശൈത്യകാല താപനില നിലനിൽക്കും,” ബെംഗളൂരു ഐഎംഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കാലാവസ്ഥ നിരീക്ഷണത്തിന്റെ കണക്കുകൾ പ്രകാരം ഡിസംബറിൽ സാധാരണ ബെംഗളൂരുവില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില എന്നത് ശരാശരി 16.4 ഡിഗ്രി സെൽഷ്യസ് ആണ്. ഇതിനുമുമ്പ് നഗരത്തിൽ താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയത് 2016 ഡിസംബർ 11നാണ്.
SUMMARY: Warning that night temperatures will drop further in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോർമുസിൽ 27 ഇന്ത്യക്കാരുമായി പോയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിംപറ്റ് മൈൻ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം....

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; 50-ലധികം പ്രദേശങ്ങളെ ബാധിക്കും

ബെംഗളൂരു: വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 50-ലധികം പ്രദേശങ്ങളിൽ...

പടിഞ്ഞാറൻ ബെംഗളൂരുവിൽ പുള്ളിപുലിയുടെ സാന്നിധ്യം; രാത്രി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം വൈറൽ

ബെംഗളൂരു: നഗരത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം വീണ്ടും ചർച്ചയാകുന്നു. പടിഞ്ഞാറൻ...

വിഷ്ണുവർധനും ബി. സരോജാദേവിക്കും മരണാനന്തര ബഹുമതിയായി കർണാടക രത്ന

ബെംഗളൂരു: കന്നഡ സിനിമയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം നേടിയ രണ്ട് അതുല്യ...

ജിഎസ്എൽവിയുടെ 20-ാം വിക്ഷേപണം; എ​ൻ​വി​എ​സ് 03 വി​ജ​യ​ക​ര​മാ​യി ഭ്ര​മ​ണ​പ​ഥ​ത്തി​ൽ

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണ്ണയ ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) വിജയകരമായി...

കർണാടകയിലെ കോൺഗ്രസ് നേതാവും മലയാളിയുമായ ജോസഫ് സ്റ്റാലിൻ അന്തരിച്ചു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ...

ദീപാവലി യാത്രാത്തിരക്ക്: ബെംഗളൂരു-കണ്ണൂർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദീപാവലിയോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച്...

ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങി; സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്ദിരാനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് വെള്ളിയാഴ്ച...

Related Articles

Popular Categories