ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു. ക്യാൻസർ ബാധിതയായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം. സോഷ്യല്‍ മീഡിയയിലൂടെ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് വിയോഗ വാർത്ത പങ്കുവച്ചത്.

‘2026 മാർച്ച്‌ 25ന് ആണ് നമ്മുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ‘സ്റ്റേജ് ഐ.വി.ബി എൻഡോമെട്രിയല്‍ കാർസിനോമ’ സ്ഥിരീകരിച്ചത്. ഏറെക്കാലത്തെ പോരാട്ടത്തിനൊടുവില്‍, ജൂലൈ മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് അമ്മ വിടവാങ്ങിയത്. ‘കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ മനക്കരുത്തിനെയോ സ്നേഹത്തെയോ പരാജയപ്പെടുത്താൻ അതിനായില്ല. അവസാന ശ്വാസം വരെ അമ്മ ധീരമായി പൊരുതി,’ റോബിൻ കുറിച്ചു.

റോബിന്റെ ആരാധകർക്ക് ഏറെ സുപരിചിതയായിരുന്നു ബീന. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം പലതവണ റോബിൻ പങ്കുവെച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും പ്രതീക്ഷ കൈവിടാതെ ജീവിച്ച അമ്മയുടെ ഓർമ്മകള്‍ തങ്ങള്‍ക്ക് എന്നും വഴികാട്ടിയാകുമെന്ന് റോബിൻ കൂട്ടിച്ചേർത്തു. നിരവധി പേരാണ് റോബിന്റെ ദുഃഖത്തില്‍ പങ്കുചേർന്ന് ആദരാഞ്ജലികള്‍ അർപ്പിച്ചത്.

SUMMARY: Bigg Boss star Robin Radhakrishnan’s mother has passed away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എഎംഎംഎയില്‍ ഔദ്യോഗിക രാജി; ജോയ് മാത‍്യുവും ജയന്‍ ചേര്‍ത്തലയും കൈലാഷും രാജിവച്ചു

കൊച്ചി: നടന്മാരായ ജയൻ ചേർത്തലയും കൈലാഷും താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവച്ചു....

സ്വര്‍ണം വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 125 രൂപ...

വനിതകൾക്ക് സർക്കാർ വക ഡ്രൈവിങ് പരിശീലനം നല്‍കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്കായി സർക്കാർതലത്തിൽ ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നു. ബിഡദിയിൽ ട്രാൻസ്പോർട്ട്...

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

ദുബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ-കൊച്ചി വിമാനം റദ്ദാക്കി. യാത്രക്കാരെ ദുബൈ...

മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും; ഉ​ത്ത​രേ​ന്ത്യ​യി​ൽ വെ​ള്ള​പ്പൊ​ക്കം, നാ​ല് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്താ​ഖ​ണ്ഡി​ലും മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും....

2,000 രൂപയുടെ കടത്തെച്ചൊല്ലിയ കൊലപാതകം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

ബെംഗളൂരു: 2,000 രൂപയുടെ കടത്തെച്ചൊല്ലിയുണ്ടായ തർക്കം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ച...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

ബെംഗളൂരു​: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ...

Related Articles

Popular Categories