മേഘ്നാ രാജിൻ്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു.
ബെംഗളൂരു : പ്രശസ്ത കന്നഡ ചലചിത്ര താരവും നടി മേഘ്ന രാജിൻ്റെ ഭർത്താവുമായചിരഞ്ജീവി സർജ അന്തരിച്ചു ഹൃദയാഘാതത്തെ തുടര്‍ന്നു ബെംഗളൂരു ജയനഗറിലെ അപ്പോളോ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.. 39 വയസായിരുന്നു. 2009 ൽ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പ്രശസ്ത തെന്നിന്ത്യൻ അഭിനേതാവ് അർജുൻ്റെ സഹോദരിയുടെ മകനാണ്. പിതാവ് ശക്തി പ്രസാദും കന്നഡ സിനിമയിയിലെ പ്രമുഖ നടനാണ്.2018 ലാണ് നടി മേഘ്നാ രാജിനെ വിവാഹം ചെയ്തത്.
Kannada Actor #ChiranjeeviSarja passed away due to heart attack earlier today.. Shocking.. He was jus 39..
Brother of Actor #DhruvaSarja and Nephew of Actor #Arjun
Condolences to his family.. May his soul RIP! pic.twitter.com/Y4F8Jpx49g
— Ramesh Bala (@rameshlaus) June 7, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.