Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ പൊതു പ്രവേശന പരീക്ഷ ആരംഭിച്ചു

ബെംഗളൂരു: കര്‍ണാടക പൊതു പ്രവേശന പരീക്ഷ ആരംഭിച്ചു. കോവിഡ് പ്രതിരോധ മനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാണ് ആദ്യ ദിന പരീക്ഷ ഇന്നലെ നടന്നത്. രണ്ടു ദിവസങ്ങളായി നടക്കുന്ന പരീക്ഷ ഇന്ന് അവസാനിക്കും.

കോവിഡ് സ്ഥിരീകരിച്ച 40 ഓളം വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. കോവിഡ് കെയര്‍ സെന്ററുകളില്‍ ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അനുസരിച്ചു ള്ള നിര്‍ദേശ പ്രകാരം ഇന്‍വിജിലേറ്റര്‍മാര്‍ പിപിഇ കിറ്റുകള്‍ ധരിച്ചിരുന്നു. കോവിഡ് പരിശോധന ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക മുറി അനുവദിച്ചിരുന്നു. കോവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ഇന്നലെ ആരംഭിച്ച സിഇടി പരീക്ഷക്കായി സംസ്ഥാനത്ത് 120 സ്ഥലങ്ങളിലായി 497 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്.

Main Topic : Karnataka conducts common entrance test amid covid-19 crisis


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.