Follow the News Bengaluru channel on WhatsApp

ഐപിഎല്‍ 2024; മുഴുവൻ ഷെഡ്യൂളുകളും പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പുറത്തുവിട്ട് ബിസിസിഐ. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആദ്യ 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമായിരുന്നു നേരത്തെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്.

ഷെഡ്യൂളിന്റെ അവസാന പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ ശേഷിക്കുന്ന മത്സരങ്ങള്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നിന്ന് കളിക്കും. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ 49 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് മത്സരങ്ങളും നടക്കും. ഫൈനല്‍ മെയ് 26 ന്, ക്വാളിഫയര്‍ 1, ക്വാളിഫയര്‍ 2, എലിമിനേറ്റര്‍ എന്നിവ മെയ് 21, മെയ് 22, മെയ് 24 തീയതികളില്‍ നടക്കും.

ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയമാണ്. ക്വാളിഫയര്‍ രണ്ടും ഇവിടെ നടക്കും. അഹമ്മദാബാദ് ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കും. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം ഏപ്രിൽ 14നു മുംബൈയിൽ നടക്കും. ഏപ്രിൽ 11നു ആർസിബിയും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. മെയ്‌ 26നു ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.