ബെംഗളൂരു ലുലു ഫണ്ടൂറയില്‍ ലിറ്റിൽ ഷെഫ് മത്സരം

ബെംഗളൂരു: ലുലു ഫണ്ടൂറ സംഘടിപ്പിച്ച ലിറ്റിൽ ഷെഫ് മത്സരം നാലാം പതിപ്പിന്‍റെ ഗ്രാൻഡ് ഫിനാലെ രാജാജിനഗറിലെ ലുലു മാളില്‍ നടന്നു. എട്ട് വയസ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തില്‍ 300ലധികം കുട്ടികള്‍ പങ്കെടുത്തു.

സായ് പ്രീതം ടൈറ്റില്‍ വിന്നര്‍ ആയി 50,000 രൂപയുടെ കാഷ് പ്രൈസിന് അര്‍ഹനായി. ഗ്യാൻ എസ്. കൊട്ടാരി, മയൂഖ് നാഗരാജു എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണർ അപ്പ്, സെക്കന്‍ഡ് ടൈറ്റിലുകൾ നേടി 25,000 രൂപ, 10,000 രൂപ കാഷ് പ്രൈസുകൾ കരസ്ഥമാക്കി. മുഹമ്മദ് ആഷിഖ് (മാസ്റ്റർ ഷെഫ് ഇന്ത്യ), ബി.എച്ച്. അർച്ചന, വർഗീസ് തോമസ്, ഷെഫ് നന്ദകുമാർ എന്നിവര്‍ വിധി നിർണയം നടത്തി.

ഫണ്ടൂറ ബെംഗളൂരു കർണാടകയിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്ക് വിഭാഗമാണ്. എല്ലാ പ്രായത്തിലുള്ളവർക്കും വിനോദത്തിനുള്ള മികച്ച അവസരങ്ങള്‍ ഇവിടെ നൽകുന്നുണ്ട്. ലിറ്റിൽ ഷെഫ് മത്സരത്തിലൂടെ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനൊപ്പം കുട്ടികളിൽ ഉത്തരവാദിത്തം, സ്വാതന്ത്ര്യം, ആരോഗ്യകരമായ ശീലങ്ങൾ എന്നിവ വളര്‍ത്തിയെടുക്കുക കൂടിയാണ് ലക്ഷ്യമിടുന്നതെന്ന് ലുലു മാൾ ബെംഗളൂരു റീജിയണൽ ഡയറക്ടർ കെ.കെ. ഷെരീഫ് പറഞ്ഞു.
SUMMARY: Bengaluru Lulu Funtura Little Chef Competition

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഭരണതലപ്പത്ത് സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍....

അസമിലെ ആര്‍മി ക്യാമ്പിൽ വെച്ച്‌ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: അസമിലെ ആര്‍മി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന്...

അ​ട്ട​പ്പാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ൽ‌, കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ...

ബെംഗളൂരുവിൽ കെട്ടിട നിർമാണ മാലിന്യം നീക്കം ചെയ്യല്‍ നടപടി; 1.40 ലക്ഷം ടൺ മാലിന്യം നീക്കി

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കെട്ടിക്കിടന്ന നിർമാണ-പൊളിക്കൽ പ്രത്യേക...

കൈരളി കലാസമിതി ഓണോത്സവം 13-ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം സെപ്തംബർ...

ധാർമികത ബലഹീനമാകുബോൾ സമൂഹത്തിൽ തിന്മകൾ പിടിമുറുക്കുന്നു- ടി.സി. സിറാജ്

ബെംഗളൂരു: മക്കളിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ധാർമിക ബോധം രക്ഷിതാക്കളിൽ...

ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളികൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച്...

Related Articles

Popular Categories