ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും

ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്തയുമായി ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി സഹകരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ട് പ്ലസ് ലോയല്‍റ്റി അംഗങ്ങൾക്ക് തങ്ങളുടെ പതിവ് ഷോപ്പിംഗിലൂടെ എല്ലാ മാസവും സൗജന്യമായി നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ സ്വന്തമാക്കാൻ അവസരം. ഓഗസ്റ്റ് 1 മുതല്‍ ഈ ആനുകൂല്യം പ്രാബല്യത്തില്‍ വരും.

ഇതിനായി പ്രത്യേകം സബ്‌സ്‌ക്രിപ്ഷനോ റീച്ചാർജോ ചെയ്യേണ്ടതില്ല. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾ ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 299 രൂപ വീതമുള്ള 4 ഓർഡറുകൾ പൂർത്തിയാക്കണം. ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി, ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്നിവയിലൂടെ നടത്തുന്ന വാങ്ങലുകൾ ഇതിനായി പരിഗണിക്കും. ഉപഭോക്താവ് നാലാമത്തെ ഓര്‍ഡര്‍ പൂര്‍ത്തിയാക്കിയാല്‍, അധിക പണമടയ്ക്കാതെ ഫ്‌ളിപ്കാര്‍ട്ട് ആപ്പിലൂടെ 30 ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് മൊബൈല്‍ പ്ലാന്‍ ലഭിക്കും. ഈ ആനുകൂല്യം ഓരോ മാസവും വീണ്ടും നേടുന്നതിനായി അതേ രീതിയിലുള്ള ഷോപ്പിങ് പൂര്‍ത്തിയാക്കണം.

നിലവില്‍ ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗമല്ലാത്ത ഉപഭോക്താക്കള്‍ക്ക്, 12 മാസത്തിനുള്ളില്‍ അധിക ചെലവില്ലാതെ 15 ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കിയാല്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗമാകാന്‍ അര്‍ഹത ലഭിക്കും. ഇന്ത്യയിലെ നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യ ഇ-കൊമേഴ്സ് പങ്കാളിത്തമാണിതെന്ന് കമ്പനികള്‍ അറിയിച്ചു. ഒരു സാധാരണ ഷോപ്പിങിലൂടെ നെറ്റ്ഫ്‌ളിക്‌സ് ഡിസ്‌ക്കൗണ്ട് നേടാന്‍ കഴിയുന്നത് ഇതാദ്യമായാണ്.
SUMMARY: Netflix is ​​free for Flipkart customers; will be available from August 1

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

Related Articles

Popular Categories