നിതിന്‍രാജിന്റെ ആത്മഹത്യ; അധ്യാപകന്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍കോളേജില്‍ വിദ്യാര്‍ഥി നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി എം.കെ. റാമിന്റെ മൂന്‍കൂര്‍ ജാമ്യം സുപ്രീംകോടതിയും തള്ളി. നേരത്തേ തലശ്ശേരി കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് റാം സുപ്രീംകോടതിയെ സമീപിച്ചത്. ക്ലാസ്സ് മുറിയില്‍ മറ്റുകുട്ടികളുടെ മുന്നില്‍വെച്ച്‌ അധ്യാപകന്‍ നിതിനെ നിരന്തരം ജാത്യാക്ഷേപം അടക്കമുള്ള അധിക്ഷേപം നടത്തിയെന്ന് മറ്റു വിദ്യാര്‍ഥികളുടെ തന്നെ മൊഴി വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ പ്രതിഫലം മറ്റൊന്നാകുമായിരുന്നെന്നും കോടതി വിലയിരുത്തി. ക്ലാസ്സ്മുറിയില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ അപമാനിച്ചാല്‍ എന്തായിരിക്കും പ്രത്യാഘാതമെന്ന് ഇതിലൂടെ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. താന്‍ ജാതിഅധിക്ഷേപം നടത്തിയിട്ടില്ലെന്ന റാമിന്റെ വാദം കോടതി തള്ളുകയും ചെയ്തു. സുപ്രീംകോടതി കൂടി ജാമ്യാപേക്ഷ തള്ളിയതോടെ കണ്ണൂര്‍ പോലീസിന് ഇനി റാമിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലാതായിട്ടുണ്ട്. അതേസമയം റാം ഇപ്പോഴും ഒളിവില്‍ തന്നെയാണ്.

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകാടതി കൂടി തള്ളിയതോടെ റാം ഇനി നിയമത്തിന് മുന്നില്‍ കീഴടങ്ങുമോ അതോ പോലീസ് അറസ്റ്റ ചെയ്യുമോ എന്ന കാര്യത്തിലാണ് വ്യക്തത വരാനുള്ളത്. നേരമത്ത നിതിന്‍ രാജിന്റെ കുടുംബം റാമിന്റെ മൂന്‍കൂര്‍ജാമ്യാപേക്ഷയെ എതിര്‍ത്ത് തടസ്സഹര്‍ജി നൽകിയിരുന്നു. ഇതും സുപ്രീംകോടതി കണക്കിലെടുത്തു. 2026 ഏപ്രിലിലാണ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ മരണമടഞ്ഞത്.

SUMMARY: Nithin Raj’s suicide: Supreme Court also rejects teacher Ram’s anticipatory bail plea

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

Related Articles

Popular Categories