രേഖകളില്ലാതെ താമസിച്ച നാല് ബംഗ്ലാദേശികൾ കുടകിൽ അറസ്റ്റിൽ

ബെംഗളൂരു: മതിയായ രേഖകളില്ലാതെ കുടക് ജില്ലയിൽ താമസിച്ചു വന്ന നാല് ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ. മുഹമ്മദ് സുജൻ (32), സോണിയ അക്തർ (28), മക്കളായ സഞ്ജിദ (10), ഷിയാം (5) എന്നിവരാണ് അറസ്റ്റിലായത്. അസമിൽനിന്നുള്ള തൊഴിലാളികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കഴിഞ്ഞിരുന്നതെന്നും നാടുകടത്തുന്ന നടപടികളുടെ ഭാഗമായി ഇവരെ ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് (FRRO) കൈമാറുമെന്നും പോലീസ് അറിയിച്ചു.

പൊന്നംപേട്ട് താലൂക്കിലെ ബാലലെ പഞ്ചായത്തിലെ കൊട്ടിഗേരിയിലെ ഒരു തോട്ടത്തിലായിരുന്നു കുടുംബം ജോലി ചെയ്തിരുന്നത്. സംശയം തോന്നിയ ഹിന്ദു ജാഗരണ വേദിക പ്രവർത്തകരും പ്രദേശവാസികളും ഇവരെ ചോദ്യംചെയ്യുകയായിരുന്നു. സാധുവായ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് ഇവരെ പൊന്നംപേട്ട് പോലീസിന് കൈമാറി. ഉപജീവനമാർഗ്ഗം തേടിയാണ് കുടുംബം കുടകിൽ എത്തിയതെന്നും നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചുവെന്നതൊഴിച്ചാൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇവർക്കെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
SUMMARY: Four Bangladeshis residing without documents arrested in Kodagu

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ശിവത്തിൽ അനൂപ്...

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കർഷകരുടെ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ആഹ്വാനം ചെയ്ത...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപിയുടെ തിരംഗാ മാർച്ച്‌ ഇന്ന്‌

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ സിജെപി ആഹ്വാനം ചെയ്ത...

തുലാവർഷം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന്...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട കൂടൽ വാഴയിൽ വീട്ടിൽ സൂസമ്മ മാത്യൂസ് (74)  ബെംഗളൂരുവിൽ...

കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷിക സംഗമവും ഓണാഘോഷവും നവംബർ എട്ടിന്

ബെംഗളൂരു: കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷികസംഗമവും ഓണാഘോഷവും നവംബർ എട്ടിന് രാവിലെ 9.30...

പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷന് മുന്നിലെ ധർണ; എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​രും ജെ​ബി മേ​ത്ത​ർ എം​പി​യും ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ രാ​ത്രി ധ​ർ​ണ​യി​രു​ന്ന...

Related Articles

Popular Categories