ബെംഗളൂരു: കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷികസംഗമവും ഓണാഘോഷവും നവംബർ എട്ടിന് രാവിലെ 9.30 മുതൽ വിജയനഗറിലെ കേരള സമാജം കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. പൂക്കളമത്സരം, കുട്ടികൾക്കായി പെയ്ന്റിങ് മത്സരം, കലാപരിപാടികൾ, കുടുംബസംഗമം, ഓണസദ്യ എന്നിവയുണ്ടാകും. പൂക്കള, പെയ്ന്റിങ് മത്സരം നവംബർ ഏഴിന് നടക്കും. പൂക്കളമത്സരം പെയ്ന്റിങ് മത്സരം എന്നിവ നവംബർ ആറിന് വൈകീട്ട് നടക്കും.
SUMMARY: KNSS Annual Gathering and Onam Celebrations on November 8th
കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷിക സംഗമവും ഓണാഘോഷവും നവംബർ എട്ടിന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















