കേരള സാഹിത്യ അക്കാദമി 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്ക് സമഗ്രസംഭാവന പുരസ്‌കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 70 പിന്നിട്ട എഴുത്തുകാര്‍ക്കാണ് പുരസ്‌കാരം.

മറ്റ് അവാര്‍ഡുകള്‍

കവിത– അനിത തമ്പി (മുരിങ്ങ വാഴ കറിവേപ്പ്)
നോവല്‍– ജി ആര്‍ ഇന്ദുഗോപന്‍ (ആനോ)
ചെറുകഥ– വി ഷിനിലാല്‍ (ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര)
നാടകം– ശശിധരന്‍ നടുവില്‍ (പിത്തളശലഭം)
സാഹിത്യവിമര്‍ശനം– ജി ദിലീപന്‍ (രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍)
വൈജ്ഞാനിക സാഹിത്യം– പി ദീപക് (നിര്‍മ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം)
ജീവചരിത്രം/ആത്മകഥ– ഡോ. കെ രാജശേഖരന്‍ നായര്‍ (ഞാന്‍ എന്ന ഭാവം)
വിവര്‍ത്തനം– ചിഞ്ജു പ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം- ജിയോ കോന്‍ഡ ബെല്ലി)
ബാലസാഹിത്യം– ഇ എന്‍ ഷീജ (അമ്മമണമുള്ള കനിവുകള്‍)
ഹാസസാഹിത്യം– നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത)

എൻഡോവ്മെന്റ് അവാർഡുകൾ

∙ സി.ബി.കുമാർ അവാർഡ് (ഉപന്യാസം) – പൂക്കളുടെ പുസ്തകം – എം.സ്വരാജ്
∙ കുറ്റിപ്പുഴ അവാർഡ് (സാഹിത്യവിമർശം) – മലയാള സാഹിത്യ വിമർശനത്തിലെ മാർക്സിയൻ സ്വാധീനം – ഡോ. എസ്.എസ്. ശ്രീകുമാർ
∙ ജി.എൻ.പിളള അവാർഡ് (വൈജ്ഞാനികസാഹിത്യം) – കഥാപ്രസംഗം, കലയും സമൂഹവും – ഡോ. സൗമ്യ. കെ.സി
ആരുടെ രാമൻ ? – ഡോ. ടി.എസ്.ശ്യാംകുമാർ
∙ ഗീതാ ഹിരണ്യൻ അവാർഡ് (ചെറുകഥ) – പൂക്കാരൻ – സലിം ഷെരീഫ്
∙ യുവകവിതാ അവാർഡ് – രാത്രിയിൽ – അച്ചാങ്കര ദുർഗ്ഗാപ്രസാദ്

SUMMARY: Kerala Sahitya Academy Awards 2024 announced

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ...

മൈസൂരു ദസറയിൽ മന്ത്രിമാരെ പ്രവേശിപ്പിച്ചില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു കൊട്ടാരപരിസരത്ത് നടന്ന നന്ദിധ്വജ പൂജാ...

ഹെബ്ബാൾ ടണൽ പദ്ധതി: 1,128 മരങ്ങൾ മുറിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദേശിച്ച ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കായി...

‘വിധാന സൗധ’ ബോംബ് വെച്ച് തകർക്കുന്ന രീതിയിൽ നിർമ്മിച്ച എ​ഐ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു: യു​വാ​വ് അ​റ​സ്റ്റി​ൽ

ബെം​ഗ​ളൂ​രു: കർണാടക നിയമസഭാ മന്ദിരമായ 'വിധാന സൗധ' ബോംബ് വെച്ച് തകർക്കുന്ന...

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കേസിന് പിന്നാലെ വക്കീല്‍ നോട്ടീസ്

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ...

ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ...

മൈസൂരു ദസറയിൽ മന്ത്രിമാരെ പ്രവേശിപ്പിച്ചില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു കൊട്ടാരപരിസരത്ത് നടന്ന നന്ദിധ്വജ പൂജാ...

ഹെബ്ബാൾ ടണൽ പദ്ധതി: 1,128 മരങ്ങൾ മുറിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദേശിച്ച ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കായി...

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കേസിന് പിന്നാലെ വക്കീല്‍ നോട്ടീസ്

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ...

കേരളത്തില്‍ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സര്‍ക്കാരുമായി പ്രവര്‍ത്തിക്കാൻ കഴിഞ്ഞു; രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: കേരളത്തില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പരുതൂർ, കുഞ്ഞത്തട്ടിൽ വളപ്പിൽ വീട്ടിൽ ചന്ദ്രിക....

മഹാനവമി ദിവസം ചരിത്രം കുറിച്ച്‌ കൊച്ചി വാട്ടര്‍ മെട്രോ; ഒറ്റ ദിവസം യാത്ര ചെയ്തത് 15507 പേര്‍

കൊച്ചി: പൂജാവധി ദിനങ്ങളില്‍ അഭിമാനാർഹമായ നേട്ടം കൈവരിച്ച്‌ കേരളത്തിന്റെ യാത്രാസംസ്കാരത്തില്‍ വേറിട്ട...

Related Articles

Popular Categories