Wednesday, October 15, 2025
21.1 C
Bengaluru

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; 9 ആപ്പുകളിൽ നിന്നു കൂടി ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ് കിലോമീറ്റേഴ്സ്, നമ്മ യാത്രി, വൺ ടിക്കറ്റ്, റാപ്പിഡോ, റെഡ് ബസ്, ടുമോക്ക്, യാത്രി ആപ്പുകളിലാണ് സേവനം ലഭ്യമാകുക.
കേന്ദ്ര സർക്കാരിന്റെ ഇകൊമേഴ്സ് ശൃംഖലയായ ഒഎൻഡിസിയുമായി ബിഎംആർസി കൈകോർത്തതോടെയാണിത്. നിലവിലുള്ള നമ്മ മെട്രോ, വാട്സാപ് ഉൾപ്പെടെയുള്ള ആപ്പുകൾക്കു പുറമെയാണിത്. മെട്രോ സ്റ്റേഷനുകളിൽ ടോക്കൺ ടിക്കറ്റെടുക്കാനുള്ള നീണ്ട ക്യുവിനു പരിഹാരമാകാൻ നടപടി സഹായിക്കും.

SUMMARY: Namma Metro tickets are now available on nine more apps.

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന; രണ്ട് ദിവസത്തിനിടെ പിടിച്ചെടുത്തത് 390 എണ്ണം

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ...

ബെംഗളൂരുവില്‍ വ്യാജ ബോംബ് ഭീഷണി കൂടുന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ബെംഗളൂരു: നഗരത്തില്‍ വ്യാജ ബോംബ് ഭീഷണി കൂടുന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ...

ബെംഗളൂരു -മൈസൂരു ദേശീയപാതയില്‍ എസ്ഐയേും കുടുംബത്തെയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു -മൈസൂരു ദേശീയപാതയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എസ്ഐയേും കുടുംബത്തെയും കത്തിമുനയില്‍...

ദീപാവലിക്ക് ശുഭയാത്ര: ബെംഗളൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ

ബെംഗളൂരു: ദീപാവലി, ബീഹാറിലെ ഛത് പൂജ എന്നിവയോട് അനുബന്ധിച്ച് എയര്‍ ഇന്ത്യയും...

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

തിരുവനന്തപുരം: പ്രവാസി കേരളീയർക്കായി സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര...

Topics

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്...

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

Related News

Popular Categories

You cannot copy content of this page