തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശമെത്തിയത് ഇ- മെയില്‍ വഴിയാണ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
തിരുവനന്തപുരം ജില്ലാ കോടതിയില്‍ രണ്ട് ദിവസം മുമ്പ് ഇത്തരത്തില്‍ ബോംബ് ഭീഷണി സന്ദേശം ഉണ്ടായിരുന്നു. കൂടാതെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു.
SUMMARY: Bomb threat at bus stand in Thiruvananthapuram