ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം മുടങ്ങുമെന്ന്.ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് മുടങ്ങുന്നത്.
എകെ ആശ്രമം റോഡ്, ദേവഗൗഡ റോഡ്, ആർടിനഗർ ബ്ലോക്ക്-ഒന്ന്, തിമ്മയ്യ ഗാർഡൻ, മോദി ഗാർഡൻ, മിലിറ്ററി ഏരിയ, വീരണ്ണപാലിയ, മാരിയണ്ണപാലിയ, കോഫി ബോർഡ് ലേഔട്ട്, കെംപപുര, ദാസറഹള്ളി, മാരുതി ലേഔട്ട്, ഭുവനേശ്വരി നഗർ, ചാണക്യ ലേഔട്ട്, നാഗവാര, തനിസാന്ദ്ര മെയിൻ റോഡ്, ആശിർവാദ് നഗർ, അമർജ്യോതി ലേഔട്ട്, രചനഹള്ളി മെയിൻ റോഡ്, മെസ്ട്രിപാലിയ ശ്രീരാമപുര, വിഎച്ച്ബിസിഎസ് ലേഔട്ട്, ജോജപ്പ ലേഔട്ട്, ക്രോസ് റോഡ് -17, ഗോവിന്ദപുര, വീരണ്ണപാലിയ മെയിൻറോഡ്, ഭൈരപ്പ ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.
SUMMARY : Electricity will be disrupted