ബാഗ്ദാദ്: കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 50 പേര്‍ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണത്തിന്റെ പ്രാഥമിക അന്വേഷണ ഫലങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഗവര്‍ണറെ ഉദ്ധരിച്ചുകൊണ്ട് ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു
കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അല്‍-കുട്ടിലെ അഞ്ച് നില കെട്ടിടത്തില്‍ തീ പടരുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയാണ്.
SUMMARY: Massive fire breaks out at shopping mall in Iraq; 50 dead