ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.താപനിലയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് 20.3 ഡിഗ്രി സെൽഷ്യസ് മുതൽ 24.3 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടും. നാളെ താപനില 19.6 ഡിഗ്രി സെൽഷ്യസ് മുതൽ 21.9 ഡിഗ്രി സെൽഷ്യസ് വരെയാകും. തുടർന്നുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നും മുന്നറിയിപ്പുണ്ട്.
SUMMARY: Bengaluru is experiencing moderate rain and humidity today and tomorrow.